- Home
- Arif Hussain Theruvath

Kerala
7 Sept 2026 3:19 PM IST
'ആരിഫ് ഹുസൈനെതിരെ കേസെടുക്കാന്‍ ഇനിയും മടിക്കരുത്, സംഘികളെ കാണുമ്പോള്‍ വിറക്കുന്ന പൊലീസുകാര്‍ ഭരണം മാറിയത് അറിയട്ടെ'; ജിൻ്റോ ജോണ്‍
അബ്ദുല്ല ബാസിലിൻ്റെ വീട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ച് ആരിഫ് ഹുസൈന് പോസ്റ്റിട്ട ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിട്ടും നടപടിയില്ലെന്ന് ജിൻ്റോ ജോണ്‍

Kerala
4 July 2026 11:52 PM IST
'ഏകപക്ഷീയമായ വിദ്വേഷ പ്രചാരണങ്ങളോട് യോജിക്കാനാവില്ല'; കോയ കോളിങ് പരിപാടിയിൽ നിന്ന് പിൻമാറി നൂർ അബ്ദുൽ, അധിക്ഷേപിച്ച് എക്സ് മുസ്ലിം പ്രചാരകൻ ആരിഫ് ഹുസൈൻ
ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഏകപക്ഷീയമായ വിദ്വേഷ പ്രചാരണങ്ങളോടും മുൻവിധികളോടും ചേർന്നുപോകാൻ തനിക്ക് സാധിക്കില്ലെന്ന് നൂർ അബ്ദുൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി






