വിവരാവകാശ നിയമത്തില്‍ വെള്ളംചേര്‍ക്കില്ല: മുഖ്യമന്ത്രി
എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും നടപ്പാക്കും മുന്‍പ് പുറത്തുപറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി...