Light mode
Dark mode
പ്രതിയായ മുഹമ്മദ് ഷഫീക്ക് ജാമ്യാപേക്ഷ നൽകി. മുഖ്യപ്രതി അർജുൻ ആയങ്കി നാളെ അപേക്ഷ നൽകും.
ടി.പി കേസില്‍ ജയിലിലായ ഷാഫി ഇപ്പോള്‍ പരോളിലാണ്
അർജുനെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ
അർജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ
പെൻഡ്രൈവ്, സിം കാർഡ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും, ചില രേഖകളും ആണ് ഇന്നലെ അർജുന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്
പെൻഡ്രൈവ്, സിം കാർഡ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും ചില രേഖകളും ആണ് ഇന്നലെ അർജുന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം
അർജുന്റെ വീട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. പുലർച്ചെ 3. 30നാണ് കസ്റ്റംസ് സംഘം കണ്ണൂർക്ക് പുറപ്പെട്ടത്
അർജുൻ കുഴൽപ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
അർജുൻ ആയങ്കിയെ കസ്റ്റംസ് മൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വർണക്കടത്തിലെ പങ്കാളിത്തം സമ്മതിച്ചിട്ടില്ല
സോഷ്യൽ മീഡിയ വഴിയാണ് അർജുൻ ആയങ്കിയെ പരിചയപ്പെട്ടതെന്നും സജേഷ് കസ്റ്റംസിന് മൊഴി നൽകി.
ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്
Special Edition | Abhilash Mohanan | Arjun Ayanki
പി ജയരാജന്റെ സൈബർ പോരാളി ആണ് റമീസ് എന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്
സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു
മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക.
വക്കീല്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് അര്ജുന് പറയുന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം.
കേസില്‍ അര്ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വർണം കൊണ്ടുവന്ന ഷെഫീഖിന്റെ ഫോണിൽ നിന്നും ഇതിന്റെ തെളിവുകൾ ലഭിച്ചു
ഷെഫീഖിന്റെ ഫോണിൽ നിന്നും അർജ്ജുനുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചത്.