Light mode
Dark mode
മനാഫിനെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു
അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു
അവസാനചടങ്ങുകളിൽ പങ്കെടുക്കാനും അന്ത്യോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളിൽനിന്നും കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്
'കേരളത്തിന്റെ മനസു മുഴുവൻ ഈ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. മറ്റെവിടെയും കാണാത്ത ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മാതൃകയാണത്.'
അവസാനയാത്രയിൽ അർജുനെ അനുഗമിക്കാനും ആദരമർപ്പിക്കാനും പുലർച്ചെ മുതൽ നാടുമുഴുവൻ വഴിയോരങ്ങളിൽ കാത്തിരിപ്പുണ്ട്
സംസ്കാരം അർജുൻ നിർമിച്ച വീടിനോട് ചേർന്ന്
വിമർശനങ്ങൾക്ക് മറുപടി പറയാനുളള സമയമല്ലെന്നും വേണുഗോപാൽ
അർജുൻ ലോറിയുടെ കാബിനുള്ളിൽ തന്നെയുണ്ടാകുമെന്ന് തുടക്കം മുതൽ പറഞ്ഞയാളാണ് മനാഫ്
മൽപെയെ തിരിച്ചു വിളിക്കുന്നതു സംബന്ധിച്ച് എസ്പി ആണ് തീരുമാനമെടുക്കുന്നതെന്നും കലക്ടർ
ഈശ്വർ മാൽപെ നടത്തുന്ന സമാന്തര തിരച്ചിൽ അംഗീകരിക്കാനാവില്ലെന്ന് കാർവാർ എംഎൽഎ കുറ്റപ്പെടുത്തി
ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്ന് സൂചന
നദിയിൽനിന്നു പുറത്തെടുത്ത കയർ തങ്ങളുടേതെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ്
ഡ്രഡ്ജറിന്റെ ചിലവ് കർണാടക സർക്കാർ വഹിക്കും
കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും മന്ത്രി
നാളെ തിരച്ചിൽ ഇല്ല, മറ്റന്നാൾ പുനരാരംഭിക്കും
പുഴയിൽ നിന്ന് ലോറിയുടെ ജാക്കി കണ്ടെത്തി
ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ സോണാർ പരിശോധനയാണ് നടത്തുക
ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്.