- Home
- Aruvikara temple

India
16 July 2018 4:51 PM IST
മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്നുവീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


