- Home
- Arvind Swamy

Movies
13 Sept 2021 6:58 PM IST
ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍; 'ഒറ്റ്' ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് ജാക്കി ഷറോഫും
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.



