- Home
- Asokan Charuvil

Kerala
21 July 2025 11:09 AM IST
'ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിലൊരു മുസ്ലിം പള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു': ഗുരുവും മുസ്ലിയാരും തമ്മിലെ സൗഹൃദം ഓർമിപ്പിച്ച് അശോകൻ ചെരുവിൽ
രോഗം മൂലം അവശനായ അസീസ് മുസ്ലിയാരെ ശ്രീനാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിക്കുന്നതും പ്രാർഥനക്ക് വേണ്ടി മാത്രം ശിവഗിരിയിൽ പള്ളി പണിതുതരാം എന്ന് പറയുന്നതുമാണ് അശോകൻ ചെരുവിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ...


