സ്പെയ്നില്‍ ആമസോണ്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു
സ്പെയ്നിലെ ഏറ്റവും വലിയ രണ്ട് തൊഴിലാളി സംഘടനകളായ വര്‍കേസ് കമ്മീഷനും ജെനറല്‍ യൂണിയന് ഓഫ് വര്‍ക്കഴ്സുമാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ആമസസോണിന്റെ സ്പെയ്നിലെ ഏറ്റവും വലിയ ഗോഡൌണിലെ ജീവനക്കാരാണ്..