- Home
- attingal twin murder

Kerala
26 May 2018 12:10 AM IST
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം
അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും കോടതി പറഞ്ഞു.ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി...



