- Home
- Attracting City

Gulf
25 July 2018 12:07 PM IST
കുവൈത്തില്‍ സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് കുവൈത്ത്
വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളിൽ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.


