അറസ്റ്റ് ഭയം, നെതന്യാഹു പോളണ്ടിലേക്കില്ല; ഹോളോകോസ്റ്റ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
തങ്ങളുടെ നാട്ടിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.