ഇന്ത്യക്ക് പരമ്പര വിജയം; മഴ മൂലം അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു
ഗാബ : ഓസ്ട്രേലിയയുമായുള്ള ടി20 പരമ്പരയിൽ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് 2-1 ന് ഇന്ത്യ പരമ്പരയിൽ വിജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരവും മഴ...