Light mode
Dark mode
ഇടതുമുന്നണി യോഗം ചാർജ് വർധന ചർച്ച ചെയ്യും
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിന്ന ശേഷം പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകൾ കൂടി കഴിഞ്ഞ വർഷം കാണിച്ചു തന്നു. ഉയിർപ്പുകളും വീഴ്ചകളുമുണ്ടായി.
ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്കല്‍ ഡയഗ്നോസിസ് ടൂളായ ഇതിന് 'ഡിസീറോ വണ്‍' എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്
ഇന്ത്യയിൽ 391 ഔട്ട്ലെറ്റുകളും 170 ഡീലർമാരുമാണ് ഫോർഡിനുള്ളത്
താൽക്കാലിക നികുതിയാശ്വാസമെങ്കിലും ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഈയിടെ ടെസ്ല സിഇഒ ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു
ഇന്ത്യക്കു വെളിയിൽ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷകൾ ഓടുന്ന രാജ്യം ഏതാണ്. സംശയിക്കേണ്ട. ആഫ്രിക്കൻ വൻകരയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ സുഡാൻ തന്നെ
പോർഷെ 918 സ്പൈഡർ, ഫെറാറി എഫ് 12 ബർലിനെറ്റ ലിമിറ്റഡ് എഡിഷൻ, ബുഗാട്ടി വെയ്റോൺ, പഗാനി ഹുയാരിയ, ലംബോർഗിനി ഹുറകാന എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്
നഗരത്തിൽ ഓടുന്ന ഓട്ടോ തൊഴിലാളികൾ മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത് തടഞ്ഞു.
പണിമുടക്കില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ച് നിന്നാല്‍ ജനങ്ങള്‍ക്ക് വലിയ ദുരിതം നേരിടേണ്ടി വരും.