പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാതെ എ.വിജയരാഘവന്
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വകലാശാല തന്നെ സിലബസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിലബസ് തിരുത്താന്‍ സര്‍വകലാശാല തയ്യാറാവണമെന്നും അദ്ദേഹം...