ഇറാൻ-ഇസ്രായേൽ സംഘർഷം; മകന്റെ വിവാഹം മാറ്റിവെച്ച് ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലി ബന്ദികൾ ഗസ്സയിൽ തടവിലായിരിക്കുമ്പോൾ നെതന്യാഹു കുടുംബം ആഘോഷിക്കുകയാണെന്ന് ചില സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വിമർശിച്ചതിനെ തുടർന്നാണ് വിവാഹം മാറ്റിവെച്ചതെന്നും ഇസ്രായേലി മാധ്യമങ്ങൾ