Light mode
Dark mode
സുപ്രിംകോടതി നിർദേശപ്രകാരം അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷയാണ് അയോധ്യ വികസന അതോറിറ്റി തള്ളിയത്
പള്ളിനിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സർക്കാർ സംവിധാനങ്ങൾ അസാധാരണമായ മെല്ലെപ്പോക്കാണ് നടത്തുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറയുന്നു
യുവതിയുടെ അവകാശവാദം അയോധ്യയിൽ പള്ളി നിർമാണത്തിനായി രൂപീകരിച്ച ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് തള്ളി.