- Home
- Ayodhya yatra

India
2 March 2020 11:45 AM IST
ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്
അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. കലാപം അഴിച്ചുവിട്ടവർ സഭാ നടപടികളും തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മുക്താർ അബ്ബാസ് നഖ്വി


