അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് പോൾ പൊസിഷൻ
ബാക്കു: അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ മാക്സ് വേർസ്റ്റപ്പന് പോൾ പൊസിഷൻ. അഞ്ച് റെഡ് ഫാൽഗുകൾ കണ്ട ക്വാളിഫയിങ് സെഷനിൽ മക്ലാരനും ഫെറാറിക്കും നിരാശ. ലാൻഡോ നോറിസ് ഏഴാമതും ഓസ്കാർ പിയാസ്ട്രി ഒമ്പതാമതും നാളത്തെ റേസിൽ...