Light mode
Dark mode
കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി ചേലോറക്കണ്ടി ഷീജു ആണ് മരിച്ചത്
രക്ഷാപ്രവർത്തനത്തില്‍ കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു
അപകട കാരണം അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ