ബാഹുബലി ഷായുടെ അറസ്റ്റ്: 'ഗുജറാത്ത് സമാചാർ' പിടിച്ചെടുക്കാന്‍ അദാനിയുടെ നീക്കം?
കടുത്ത മോദി-ബി.ജെ.പി വിമർശനം തുടരുമ്പോഴും ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമമായി തുടരുകയാണ് സമാചാർ. സംസ്ഥാനത്തെ മിക്കവാറും മോദി ഭക്തർക്കും രാവിലത്തെ ചായയ്ക്കൊപ്പം 'ഗുജറാത്ത് സമാചാർ'...