'നിങ്ങൾക്ക് ഷൂസും വസ്ത്രങ്ങളും ഫോണുമുണ്ട്, ഇതെല്ലാം തന്നത് ഞങ്ങളാണ്'; ബിജെപി എംഎൽഎയുടെ പരാമര്‍ശം വിവാദത്തിൽ
മധ്യ മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ തന്റെ മണ്ഡലമായ പാർത്തൂരിൽ 'ഹർ ഘർ സോളാർ' പദ്ധതിയെക്കുറിച്ചുള്ള ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലോണിക്കര്‍