നരേന്ദ്ര മോദി അധികാരമേറിയപ്പോള്‍ ചെറിയ സന്തോഷമുണ്ടായിരുന്നു; എം.മുകുന്ദന്
നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ അറിയാതെയുള്ളിലൊരു സന്തോഷമുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ എം.മുകുന്ദന്. സമകാലിക മലയാളം വാരികക്ക് നല്കിയ അഭിമുഖത്തിലാണ് മുകുന്ദന് ഇക്കാര്യം തുറന്ന്...