ദമ്മാം ബദര്‍ എഫ്.സി ടൂര്‍ണ്ണമെന്റിന് നാളെ തുടക്കം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കാൽപന്ത് കൂട്ടായ്മയായ ഡിഫയുടെ സഹകരണത്തോടെ ബദർ ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന ഇലവൻസ് ടൂർണമെന്റിന് നാളെ തുടക്കം കുറിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു....