- Home
- Bahahuddin Nadwi

Kerala
12 Dec 2024 1:15 PM IST
'പ്രശ്നങ്ങളുണ്ടായത് ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചക്കിടെ'; സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് സ്ഥിരീകരിച്ച് ബഹാഉദ്ദീൻ നദ്വി
കള്ളൻമാർ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഉമർ ഫൈസി പറഞ്ഞത് തന്നെ ലക്ഷ്യമിട്ടാണ്. അതുകേട്ട് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും ബഹാഉദ്ദീൻ നദ്വി



