Light mode
Dark mode
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടുകൂടി 'പ്രവാസികളും നിയമപ്രശ്നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന വെബിനാറിന്റെ മൂന്നാം സെഷൻ സംഘടിപ്പിച്ചു. പരാതി...
ബഹ്റൈനിൽ ഇനി താല്പര്യമുള്ളവർക്ക് ഒമ്പത് മാസം കൂടുമ്പോൾ കോവിഡ് 19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. 18 വയസ്സിനു മുകളിലുള്ളവർക്ക് ഇതിന് അർഹതയുണ്ടാകും. ഫൈസർ, ബയോ എൻ ടെക്, വാക്സിനോ അല്ലെങ്കിൽ മുമ്പ് സ്വീകരിച്ച...
ബഹ് റൈനിൽ റമദാൻ മാസത്തിൽ ഉല്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ വിപണി നിരീക്ഷണം ശക്തമാക്കി.റമദാൻ മാസത്തിൻ്റെ ആരംഭത്തില്‍ തന്നെ വിവിധ രാജ്യങ്ങളിൽ...
ബഹ്റൈനില്‍ യുനൈറ്റഡ് പാരന്റ് പാനല്‍ (യു.പി.പി) ഇഫ്താര്‍ സംഗമം നടത്തി. കെ.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. കാപിറ്റല്‍ ഗവര്‍ണറേറ്റ്...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് നടത്തിയ പ്രവർത്തനങ്ങളിലും തദ് സംബന്ധമായ വാർത്തകൾ പുറം ലോകത്തെത്തിക്കുന്നതിലും മീഡിയവൺ വഹിച്ച പങ്ക് പരിഗണിച്ചാണ് അംഗീകാരം നൽകിയത്.
റമദാന് ആരംഭിച്ചതോടെ ബഹ്റൈനില്‍ ആട്ടിറച്ചിക്ക് ക്രമാതീതമായി വില വര്‍ധിച്ചതായി പരാതി. അമിത വിലയില്‍ പ്രതിഷേധിച്ച് മനാമ മട്ടന്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ചൊവ്വാഴ്ച മൊത്ത വിതരണക്കാരില്‍നിന്ന് ഇറച്ചി...
ബഹ്റൈനില്‍ കൊല്ലം പ്രവാസി അസോസിയേഷന് ബുദൈയ്യ ഏരിയ സമ്മേളനം ബുദൈയ്യ റോളഫ് റസ്റ്ററന്റ് ഹാളില്‍ നടന്നു. ഏരിയ ട്രഷറര്‍ സുജിത്ത് ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി...
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേൾ ലോഞ്ചിന് പഞ്ച നക്ഷത്ര പദവി ലഭിച്ചു. വിമാനത്താവളങ്ങളുടെ നിലവാരം വിലയിരുത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ സ്കൈട്രാക്സാണ് പദവി നൽകിയത്. ഗതാഗത, വാർത്താവിനിമയ...
കേരള യുനൈറ്റഡ് ഫുട്ബാൾ ക്ലബ് ബഹ്റൈനിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ഗോസി സ്ട്രൈക്കേഴ്സ് വിജയികളായി. ഫൈനലിൽ ജിദാലി എഫ്.സിയെ നിഹാൽ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.കേരള...
ബഹ്റൈനിലെ ഹെല്‍ത്ത് സെന്ററുകളുടെ റമദാനിലെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം.ഒമ്പത് ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുഹറഖ് ഹെല്‍ത്ത് സെന്റര്‍, ഹമദ് കാനൂ...
ബഹ് റൈനില്‍ മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് കേസുകളിലായി ഒരു പുരുഷനും ഒരു സ്ത്രീയും പിടിയിലായി. മയക്കുമരുന്ന് വിരുദ്ധ പൊലീസാണ് രണ്ട് പേരെയും പിടികൂടിയത്. 32 വയസ്സുള്ള പുരുഷനും 30 വയസ്സുള്ള...
ബഹറൈനില്‍ സോപാനം വാദ്യകലാസംഘം പഞ്ചതായമ്പക അരങ്ങേറ്റം സംഘടിപ്പിച്ചു. അഞ്ച് വാദ്യകലാകാരന്മാര് തായമ്പകയില്‍ അരങ്ങേറി. കോവിഡ് പ്രതിസന്ധിക്കിടയിലും പഠന പരിശീലനം നേടിയ ആതിര, വിജയകുമാര്‍, വൈഷ്ണവ്ലാജി,...
ബഹു. കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആര് അനിലുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചായിരുന്നു പരിപാടി. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത...
തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പൊതുയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷങ്ങളായി തണല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാതെ മുന്നേറുകയാണെന്ന് യോഗത്തില്‍ സംസാരിച്ച...
ബഹ്റൈനിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ 'നന്മയുടെ വാഹകർ'എന്ന പേരിൽ റമദാൻ സഹായ പദ്ധതികൾ സാമൂഹിക സഹകരണത്തോടെ നടപ്പാക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. പ്രയാസമനുഭവിക്കുന്ന...
പള്ളികള്‍ കേന്ദ്രീകരിച്ചും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പരിപാടികള്‍ ഒരുക്കുക
ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്.
മുത്തുകളുടെയും പവിഴങ്ങളുടെയും ഉൽപാദനവും വ്യാപാരവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഠനം നടന്നത്
നാളെയാണ് പിള്ള കുടുംബത്തോടൊപ്പം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്
മാർച്ച് 25 ബഹ്റൈൻ യുവ ദിനമായി ആചരിക്കാനും തീരുമാനിച്ചു