Light mode
Dark mode
സംഭവം വിവാദമായതോടെ ബാൽ മുകുന്ദാചാര്യ മാപ്പ് പറഞ്ഞു.
ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന
ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ബിജെപി എംഎൽഎ ഉത്തരവിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
ഹവാമഹലിൽനിന്ന് വിജയിച്ച ബൽമുകുന്ദ് ആചാര്യയാണ് ഫലം വന്ന് മണിക്കൂറുകൾക്കകം വിവാദ നിർദേശവുമായി രംഗത്തെത്തിയത്.
പാര്‍ലമെന്റില്‍ ഇബ്രാഹിം സുലൈന്മാന് സേഠിനെയും ബനാത് വാലയെയും പോലെ പ്രവര്‍ത്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയെ വേദിയില്‍ ഇരുത്തിയാണ് കോഴിക്കോട്ടെ ശരീഅത്ത് സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ പ്രസംഗിച്ചത്.