Light mode
Dark mode
വയനാട്ടിലെ കാരമൻ തോട്,പനംമരം പുഴ, പാലക്കാട്ടെ കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രത
തടാകത്തിന് ചുറ്റുമുള്ള ഒറ്റയടിപ്പാതയിലൂടെ കാടിനെ ശ്വസിച്ച് ഇളം കാറ്റേറ്റ്, ജണ്ടകളെണ്ണി അങ്ങിനെ നടന്നു. ഒരു കൂട്ടം കുട്ടികള്‍ ഒന്നിച്ച് പാട്ടുപാടി പോകുന്നത് കണ്ടു. തടാകത്തിലെ ബോട്ടിംഗ് അവസാനിക്കാറായി...
ഇടമലയാർ ഡാം നാളെ തുറക്കും
ഇടമലയാർഡാം ചൊവ്വാഴ്ച രാവിലെ പത്തിനും തുറക്കും
പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് ഇവർ വിനോദയാത്രക്കായി എത്തിയത്. റിസർവോയറിൽ കുളിക്കുന്നതിനിടെ ചെളിയിൽ പെട്ട് വെള്ളത്തിൽ താണുപോവുകയായിരുന്നു.
വയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഒത്തു ചേര്ന്നുവയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം...