ബണ്ടിച്ചോര്‍ കുറ്റക്കാരന്‍; ശിക്ഷ പിന്നീട് വിധിക്കും
2013 ജനുവരി ഇരുപതാം തീയതി പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കണ്ടെത്തിയിരിക്കുന്നത്തിരുവനന്തപുരത്ത് നാല് വര്‍ഷം മുന്‍പ് നടത്തിയ കവര്‍ച്ച...