Light mode
Dark mode
'പൊലീസ് കേസെടുക്കുമോ, മർദിക്കുമോ എന്ന് പേടിച്ച് വീട്ടിലുള്ളവരെല്ലാവരും കരയുകയാണ്'
അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ 300 രൂപ മരവിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മുഴുവൻ തുകയും അക്കൗണ്ടിലുണ്ട്
ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്
ബാങ്ക് മരവിപ്പിക്കല്‍ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തവയില് കൂടുതലും യു.പി.ഐ ഇടപാടിലൂടെ വന്ന തുകയുടെ പേരിലായിരുന്നു
പണം ഇരട്ടിപ്പിക്കുന്ന ആപ്പിൽ നിന്നും പൈസ നിക്ഷേപിച്ച് വഞ്ചിതനായ തെലങ്കാന സ്വദേശിയാണ് പരാതി നൽകിയതെന്ന വിവരം മാത്രമാണ് യുവ സംരഭകന് ലഭിച്ചത്
മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ അവസ്ഥ നിരവധിപേർക്ക് ഉണ്ടായെന്ന് അറിഞ്ഞതെന്ന് തിരുവനന്തപുരം സ്വദേശിയായ സെന്റ് ബേബി പറയുന്നു
കായ്ക്കലിൽ ബേക്കറി നടത്തുന്ന അർഷാദിന്റെ എസ്.ബി.ഐ അക്കൗണ്ടാണ് മരവിപ്പിച്ചത്
പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്
ഉത്തർപ്രദേശിലെ കനൗജിലെ കമൽപുർ ഗ്രാമത്തിലെ ബിഹാരി ലാൽ ആണ് സ്വന്തം ബാങ്ക് അക്കൗണ്ടിലെ തുക കണ്ട് ഞെട്ടിയത്