- Home
- Barack Obama

International Old
22 April 2018 4:03 AM IST
ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതായി അമേരിക്ക
ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസഡന്റ് ബറാക് ഒബാമ ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് വ്യക്തമാക്കിഡ്രോണ് ആക്രമണങ്ങളില്‍ അനേകം നിരപരാധികള്‍...

International Old
21 April 2018 1:47 AM IST
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ജി.സി.സി – അമേരിക്കന്‍ ഉച്ചകോടി
സഖ്യ രാഷ്ട്രങ്ങളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക പ്രതിജ്ഞാബന്ധമാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ സംയുക്ത...

Gulf
9 July 2017 9:49 PM IST
ഇറാനില്‍ നിന്നും യമനിലേക്കുള്ള ആയുധക്കടത്ത് തടയാന്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും സംയുക്ത പരിശോധന നടത്തും
ഒബാമയുടെ റിയാദ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഗള്‍ഫ് പ്രതിരോധ മന്ത്രിമാരും ആഷ് കാര്‍ട്ടറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം യമനിലേക്ക് ആയുധം കടത്തുന്നത്...

International Old
20 May 2017 6:14 AM IST
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം
ട്രംപിന്റെ ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് തെളിവില്ലെന്നും കോമെ വ്യക്തമാക്കിഅമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ...

International Old
30 April 2017 12:08 AM IST
ഒബാമയെ ചുവപ്പ് പരവതാനിയില്ലാതെ സ്വീകരിച്ച് ചൈന; ഇറങ്ങാന്‍ ഗോവണി നിഷേധിച്ചു
ഗ്യാങ്ഷ്യൂ വിമാനത്താവളത്തില്‍ ഒബാമയുടെ വിമാനം ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ചൈനീസ് അധികൃതര്‍ മൊബൈല്‍ ഗോവണി നല്കിയില്ലജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാക്ക് വിമാനത്തില്‍...

International Old
30 March 2017 9:01 PM IST
കമോണ്‍ ബില്‍..ലെറ്റ്സ് ഗോ... ക്ലിന്റണെ ഒബാമ വിമാനത്തിലേക്ക് ക്ഷണിക്കുന്ന വീഡിയോ വൈറലാവുന്നു
ഔദ്യോഗിക വേഷത്തില്‍ വിമാനത്തിനകത്തേക്ക് പോയ ഒബാമ ഓവര്‍ കോട്ട് ഊരി വെച്ചാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍ണെ വിമാനത്തില്‍ കയറാന്‍ വിളിക്കുന്ന...

International Old
22 March 2017 1:13 AM IST
ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് ഒബാമ
യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ.യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്...




















