2027 ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പ്: ലോഗോ പ്രകാശനം ചെയ്തു
ദോഹ: 2027ൽ ഖത്തർ വേദിയൊരുക്കുന്ന ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. ബിഷ്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ലോകകപ്പിന്റെ ലോഗോ തയ്യാറാക്കിയത്. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിൽ ബാസ്കറ്റ്ബോൾ...