Light mode
Dark mode
11ാം ഓവറിലെ മൂന്ന് പന്തുകളിൽ പാക് താരത്തിന് റൺസ് നേടാനാവാതെ വന്നതോടെ അവസാന പന്തിൽ സ്മിത്ത് സിംഗിൾ നിഷേധിക്കുകയായിരുന്നു
ബിബിഎല്ലിൽ റിട്ടയേഡ് ഔട്ടാകുന്ന ആദ്യത്തെ ഓവർസീസ് താരമാണ് റിസ്വാൻ
തുടർച്ചയായ രണ്ട് സെഞ്ച്വറികൾക്ക് ശേഷം അർദ്ധ സെഞ്ച്വറിയാണ് അവസാന മത്സരത്തിൽ സ്മിത്ത് നേടിയത്
സ്മിത്തിന് ടി20ക്രിക്കറ്റ് വഴങ്ങില്ലെന്ന വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് ബാറ്റുകൊണ്ട് മറുപടി പറയുന്നത്
താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര ക്രിക്കറ്റ് ആസ്ട്രേലിയ റദ്ദാക്കിയിരുന്നു
ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടത്തിന് പുറമെയാണ് ബോയ്സ് ഡബിൾ ഹാട്രിക്ക് തികച്ചത്.
കൂറ്റൻ സെഞ്ച്വറിയാണ് മാക്സ്വെൽ നേടിയത്. 64 പന്തിൽ നിന്ന് 154 റൺസ് നേടിയ മാക്സ്വെലിനെ പുറത്താക്കാൻ ഹൊബാർട്ടിന്റെ പന്തേറുകാർക്ക് കഴിഞ്ഞതുമില്ല.
ആന്റിജൻ പരിശോധനയിലാണ് മാക്സ്വെല്ലിന് കോവിഡ് സ്ഥിരീകരിച്ചത്. മെൽബൺ സ്റ്റാഴ്സിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13ാമത്തെ താരമാണ് മാക്സ്വെല്.
പെർത്ത് സ്കോർച്ചേഴ്സും മെൽബൺ സ്റ്റാർസും തമ്മിലെ മത്സരത്തിലാണ് ക്രിക്കറ്റ് കളത്തിൽ അപൂർവമായി കാണുന്ന കാഴ്ചക്ക് സാക്ഷിയായത്.