- Home
- Beats and Cicks

India
4 Sept 2018 7:10 PM IST
“ജനാധിപത്യ രാജ്യമായതിനാല്‍ ജീവനോടെ കത്തിക്കില്ല, നിങ്ങള്‍ക്കുള്ള ശിക്ഷ തെരഞ്ഞെടുപ്പില്‍ ജനം വിധിക്കും”; മോദിയോട് യശ്വന്ത് സിന്‍ഹ
നോട്ട് നിരോധനം ലക്ഷ്യംകണ്ടില്ലെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ


