'അമ്മയുടെ ജീവിതം സ്വന്തം വാക്കുകളിൽ ലോകം വായിക്കുന്നതിൽ സന്തോഷം'; സോണിയാ ഗാന്ധിയുടെ പുസ്തകം പങ്കുവെച്ച് രാഹുൽ ഗാന്ധി
സോണിയാ ഗാന്ധിയുടെ ആത്മകഥയായ 'ബിലോഗിങ് എ ജേർണി ഓഫ് ലവ്' കയ്യിലേന്തി നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്