മുളപ്പിച്ച ഭക്ഷണ സാധനങ്ങളുടെ ഗുണമറിയൂ...അറിഞ്ഞു കഴിക്കൂ...
ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്. ചെറുപയര്‍, കടല, റാഡിഷ്, അല്‍ഫാല്‍ഫ,...