- Home
- Bengaluru traffic

India
15 Aug 2025 12:27 PM IST
'ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെക്കുറിച്ച് എല്ലാദിവസവും സ്വന്തം മക്കളില്‍ നിന്ന് വരെ വഴക്ക് കേള്‍ക്കാറുണ്ട്,പരിഹാരം ഇതുമാത്രം'; ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
10-15 കിലോമീറ്റർ സഞ്ചരിക്കാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കാറുണ്ടെന്ന നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു




