- Home
- BettingApp

India
19 Dec 2025 8:30 AM IST
കണ്ടെത്തിയത് ലംബോർഗിനിയും ബിഎംഡബ്ല്യൂവുമടക്കമുള്ള ആഡംബര കാറുകൾ; ഓൺലൈൻ വാതുവെപ്പിലൂടെ യൂട്യൂബർ സമ്പാദിച്ചത് കോടികൾ
ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കായി പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്





