കോണ്‍ഗ്രസില്‍ നിന്ന് ആപ്പ് അടിച്ചുവാരിയ മണ്ണ്; നയിക്കാന്‍ ഭഗവന്ത് മാൻ... ഹാസ്യ നടനില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്
എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.