വിഷപ്പുകയിൽ നീറിപ്പുകഞ്ഞ് ജീവൻ പൊലിഞ്ഞത് പതിനായിരത്തിലധികം ആളുകൾ, രാജ്യത്തെ നടുക്കിയ ദുരന്തത്തിന് 41 വയസ്
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിലെ കാര്‍ബൈഡ് കെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് പതിനായിരത്തിലധികം മനുഷ്യജീവനുകള്‍