- Home
- 'Bhramayugamteaser

Videos
26 Oct 2018 8:01 AM IST
പെണ്‍കരുത്തിന്റെ പ്രതീകമായി നിര്മാണ്ശ്രീ കണ്‍സ്ട്രക്ഷന്‍സ്, വീട് നിര്‍മ്മിച്ച് വനിതകള്‍
പ്ലാന്‍ തയ്യാറാക്കുന്നതും അടിത്തറയൊരുക്കി വീട് കെട്ടി ഉയര്‍ത്തുന്നതും പെയിന്റിംഗ് ജോലികള്‍ വരെ ഒരു കൂട്ടം വനിതകളാണ് നടത്തുന്നത്. പഞ്ചായത്ത് പദ്ധതിയിലുള്ള വീടാണ് ആദ്യമായി വനിതകള്‍ നിര്‍മ്മിക്കുന്നത്.

