- Home
- Biryani cooking

Oman
4 Jan 2024 11:38 AM IST
മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മറ്റി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു
മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. റുമൈസ് ഫാം ഹൗസിൽ നടന്ന മത്സരത്തിൽ 40 മത്സരാർഥികൾ പങ്കെടുത്തു. ശിഫ സബീൽ ഒന്നാം സമ്മാനവും,...


