- Home
- Bishop thomas tharayil

Kerala
4 May 2025 7:18 PM IST
'തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമുഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമം നടക്കുന്നു'; ആർഎസ്എസ് വാരികയിലെ ലേഖനത്തിനെതിരെ ബിഷപ്പ് തോമസ് തറയിൽ
സമാധാനപരമായി ജീവിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. അത് തിരിച്ചറിയാനുള്ള വിവേകം ക്രൈസ്തവർക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.


