- Home
- Blood unit

Kuwait
16 Jun 2023 7:39 AM IST
രക്തദാനത്തിലൂടെ 85,000 രക്ത യൂണിറ്റുകൾ ശേഖരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ വർഷം രക്തദാനത്തിലൂടെ 85,000-ലധികം രക്ത യൂണിറ്റുകളും 7,500 പ്ലേറ്റ്ലെറ്റ് യൂണിറ്റുകളും ശേഖരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രക്തം ദാനം ചെയ്തവരില്‍ 56 ശതമാനം സ്വദേശികളും 44 ശതമാനം...

