- Home
- BombayHC

India
25 July 2025 5:18 PM IST
'ദേശസ്നേഹികളാവൂ, ഇന്ത്യയിലെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കൂ'; സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി
നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ്. കഴിയുമെങ്കിൽ മാലിന്യസംസ്കരണം, മലിനീകരണം, അഴുക്കുചാൽ നിർമാണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.

Kerala
15 Nov 2018 4:07 PM IST
ബാർ കോഴ കേസ്: തുടരന്വേഷണത്തിന് എല്‍.ഡി.എഫ് കൺവീനർ സർക്കാരിനെ സമീപിച്ചതായി വിജിലൻസ് ഹൈക്കോടതിയില്‍
തുടരന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദീകരണം നല്കാന് സർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.





