കുവൈത്തില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ ആരംഭിച്ചു
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനിംഗ്, ടീ ബോയ് എന്നിവരുടെ എണ്ണംവെട്ടിക്കുറക്കുന്നത്.കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍...