എമ്പുരാൻ തിരിഞ്ഞുകൊത്തി; ട്രെൻഡിങ്ങിൽ ബോയ്കോട്ട് മേജർ രവി
അന്ന് എമ്പുരാനെ പ്രശംസിച്ച് ഭംഗിവാക്കുകൾ കൊണ്ട് സിനിമയെ മൂടിയ അതേ മേജർ രവി, വിമർശനങ്ങൾ വന്നപ്പോൾ കളം മാറ്റി ചവിട്ടി. എമ്പുരാനെയും പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും വിമർശിക്കാൻ...