Light mode
Dark mode
പുസ്തകം വൈകുന്നത് മൂലം കാഴ്ചപരിമിതരായ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായതിനെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു
ആലപ്പുഴക്കാർക്ക് വഞ്ചിപ്പാട്ടെന്നാൽ ജീവതാളമാണ്. വഞ്ചിപ്പാട്ട് മത്സരവേദിയിൽ ഞങ്ങൾ കണ്ടു അങ്ങനെ ഒരാളെ. വഞ്ചിപ്പാട്ടിന്റെ ഈണം താളം ചോരാതെ പാടുന്ന ഒരു കലാകാരിയെ.