Light mode
Dark mode
ഫുട്ബാളിലെ ചാര്‍ളി ചാപ്ലിനെന്നാണ് ഗാരിഞ്ചയെ സഹകളിക്കാരനായിരുന്ന ദില്‍മ സാന്റോസ് വിശേഷിപ്പിച്ചിരുന്നത്. ഗരിഞ്ച ഒരു പന്തായി ചുരുങ്ങുകയും ആ പന്തിനു പിറകെ എതിരാളികള്‍ വിഡ്ഢികളെ പോലെ വലയുകയും ചെയ്യുന്നു...
ഖത്തർ ലോകകപ്പിന് മുന്നോടിയായി അടുത്ത മാസം പതിനൊന്നിനാണ് മെൽബണിൽ അർജന്റീന ബ്രസീൽ സൗഹൃദമത്സരം തീരുമാനിച്ചിരുന്നത്