കൗതുകത്തിന്റെ രുചിയുള്ള പത്ത് ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍
ഗുജറാത്തുകാരുടെ പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനിയാണ് മുത്തിയപ്രഭാത ഭക്ഷണമെന്നാല്‍ പ്രഭാതത്തിലെ ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയുന്നത്. ഡയറ്റിന് വേണ്ടി എത്രയൊക്കെ ഭക്ഷണം ഉപേക്ഷിച്ചാലും...