മണ്‍ചുറ്റിക കൊണ്ട് തകര്‍ക്കാനാവുമോ ഇരുമ്പു കൂടത്തെ?
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാളും താഴെയായിരുന്ന ചൈന ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം...